Home Posts tagged Bihar SIR
Homepage Featured India News

ബീഹാർ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന്; തീയതി പ്രഖ്യാപിക്കും?

പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് പത്രസമ്മേളനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം ബീഹാറിൽ സന്ദർശനം തുടരുകയാണ്. പട്‌നയിലെ ഹോട്ടൽ താജിൽ തുടരുന്ന സംഘം നിരവധി
Homepage Featured India News

എസ്ഐആർ; ബിഹാറിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ലക്ഷക്കണക്കിനു പേർ പുറത്ത്

പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ
India Lead News News

തീവ്ര വോട്ടർ പട്ടികയ്ക്കെതിരെ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി; പൗരത്വ രജിസ്റ്റർ നടപ്പാക്കാനെന്ന് സംശയം, പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ്
Homepage Featured India News

വോട്ടർ പട്ടികയിൽ സമഗ്ര പരിഷ്കരണം: ഒക്ടോബറിൽ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. എല്ലാ
Homepage Featured India News

ബീഹാർ വോട്ടർപട്ടിക പരിഷ്കരണം: ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ബീഹാർ കരട് വോട്ടർപട്ടിക പരിഷ്കരണത്തിനായി ഉപയോ​ഗിക്കുന്ന രേഖകളിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശവുമായി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം നൽകി. സമർപ്പിക്കുന്ന ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം ബീഹാറിൽ ആധാർ ഒരു രേഖയായി
Homepage Featured India News

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം: പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച; പരാതികൾ തുടര്‍ന്നും സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ബീഹാർ വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച എന്ന് കോടതി വിമർശിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനി്ച്ചു. ബീഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി