Home Posts tagged Bihar Politics
Homepage Featured India News

ബീഹാറിൽ ഇന്ത്യ സഖ്യത്തെ കുഴപ്പിക്കുന്നത് സൗഹൃദമത്സരം; 12 മണ്ഡലങ്ങളിൽ സഖ്യകക്ഷിപോര്? ബീഹാർ ബി.ജെ.പിയെ തുണയ്ക്കുമോ?

പാട്ന: പാടലിപുത്ര പ്രാ​​ദേശീക രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു എന്നും. എന്നാൽ കുതിരക്കച്ചവടവും കളം മാറ്റി ച്ചവിട്ടലും നടന്ന ബീഹാർ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വിധിയെഴുത്ത് ആർക്കൊപ്പം എന്നതാണ് ഉറ്റുനോക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും