ബിഗ് ബോസ് സീസൺ 7 മുപ്പത്തിയേഴാം ദിവസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്, വാക്കേറ്റങ്ങളും ഉയർന്നുകൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് ഈയാഴ്ച്ചയിൽ ഓർഡർ പ്രകാരം ചെരിപ്പുകൾ നിർമ്മിച്ചു നൽക്കുകയെന്ന വീക്ക്ലി ടാസ്ക് മത്സരാർഥികൾക്കായി നൽകുന്നത്. നൂദില എന്നാണ് ചെരുപ്പു കമ്പനിയുടെ പേര്, നൂറയാണ് മുതലാളി.
ബിഗ് ബോസ് സീസൺ 7 വീട്ടിലേക്ക് വൈൽഡ് കാർഡായി എത്തിയ മത്സരാർഥികളിലൊരാളാണ് സെലിബ്രറ്റി അവതാരികയായ മസ്താനി. വന്ന ദിവസം തന്നെ വീട്ടിലുള്ള ആളുകളെ കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞപ്പാൾ രേണു സുധിയെക്കുറിച്ചാണ് പറഞ്ഞത്. രേണു സുധി ബിഗ് ബോസിൽ വിധവ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നാണ് മസ്താനി പറഞ്ഞത്. അന്നു മുതൽ തന്നെ മസ്താനിയും വീടിനുള്ളിലുള്ള മറ്റ് മത്സരാർഥികളും തമ്മിൽ
ബിഗ്ബോസ് സീസൺ 7 ഈ ആഴ്ച്ചയിലെ വീക്കെന്റ് എപ്പിസോഡിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ ബിഗ് ബോസ് വീട്ടിൽ സംഭവ ബഹുലമായിരുന്ന കാര്യങ്ങലാണ് അരങ്ങറിയിരുന്നത്. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നവരും വീടുനുള്ളിൽ ഉണ്ടായിരുന്നവരും തമ്മിൽ അത്ര നല്ലരീതിയിലുള്ള ബന്ധമായിരുന്നില്ല. വാക്കു തർക്കങ്ങളും, കൈയ്യറ്റങ്ങളും നിറഞ്ഞു നിന്നിരുന്ന ഒരാഴ്ച്ച കൂടിയായിരുന്നു. അതിൽ
ബിഗ്ബോസ് സീസൺ 7ൽ അപ്രതീക്ഷിത സംഭവങ്ങളാണ് എന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേയാണ് അഞ്ച് വൈൽഡ്കാർഡ് എൻട്രികളുടെ കടന്നു വരവ്. ഇപ്പോൾ വീട്ടിലുളളവരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത് അനുമോൾ ജിസേലിനും ആര്യനുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. ആര്യനും ജിസേലും പുതപ്പിനുള്ളിൽ ഉമ്മ വെക്കുന്നത് കണ്ടുവെന്നാണ് അനു അവർക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. വൈൽഡ് കാർഡ്