Home Posts tagged Big Boss Malayalam7
Entertainment Homepage Featured TV/OTT

ഷാനവാസ് വിഷയം വിടാതെ നെവിന്‍; ജിസേലും ആര്യനും ലൗ ട്രാക്കെന്ന് ബിന്നി

ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു. ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്.
Entertainment TV/OTT

കളി തിരിക്കുമോ വൈൽഡ് കാർഡ് എൻട്രികൾ? ബി​ഗ് ബോസിന്റെ ഈ നീക്കം ചരിത്രത്തിലാദ്യം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിൽ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ച് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം 7ന്റെ ശനിയാഴ്ച നടന്ന എപ്പിസോഡിൽ 5 പുതിയ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായി ചേർന്നു. ഇതുവരെയുള്ള ഗെയിമിന്റെ ആകെ താളം തെറ്റിക്കുന്നതാകും പുതിയ മത്സരാർത്ഥികളുടെ കടന്നുവരവെന്ന് വിലയിരുത്തപ്പെടുന്നു. ഷോ അഞ്ചാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ