Home Posts tagged Bhupen Kumar Borah
India Lead News News

അസമിൽ മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ബിജെപിയിൽ ചേരും; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി ഭൂപേൻ ബോറ

ഡൽഹി: അസമിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പിസിസി (എപിസിസി) അധ്യക്ഷായിരുന്ന ഭൂപേൻ ബോറയും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഭൂപേൻ ബോറ ഫെബ്രുവരി 22ന്