Home Posts tagged Bhimbetka
Homepage Featured Lifestyle Travel

നിഗൂഢമായ 700 ലേറെ ഗുഹകൾ; വിസ്മയമായി ഭിംബേട്കയിലെ ശിലാ ചിത്രങ്ങൾ

ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗുഹകളാണ് ഭിംബേട്ക ഗുഹാ സമുച്ചയം. മനുഷ്യ രാശിയുടെ ചരിത്രമാണ് മധ്യപ്രദേശിലെ ഭീംബെട്ക യിലൂടെ പറയുന്നത്. മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് ഭിംബേഡ്ക യിലെ ശിലാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം.