Home Posts tagged Bharat taxi
Homepage Featured India News

കേരള സവാരിക്ക് പിന്നാലെ ഭാരത് ടാക്സിയും എത്തുന്നു; സവിശേഷതകൾ ഇങ്ങനെ

ഡൽഹി: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേരളത്തിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച കേരള സവാരിക്ക് പിന്നാലെ കേന്ദ്ര സർക്കാരും ടാക്സി ബുക്കിം​ഗ് ആപ്പ് പുറത്തിറക്കി. ‘ഭാരത് ടാക്സി’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ്