ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ അവസരങ്ങൾ. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 80 ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയർ എന്നീ വിഭാഗങ്ങളിൽ ട്രെയിനി എൻജിനീയറുടെ ഒഴിവിലേക്ക്