മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ഭാനുപ്രിയ ഇപ്പോള്‍ മറവിരോഗത്തോടു മല്ലടിക്കുകയാണ്. നൃത്തചുവടുകളില്‍ സംശയങ്ങളില്ലാത്ത അതുല്യ കലാകാരിക്ക് ഇപ്പോള്‍ കൂട്ടിനുള്ളത് ചിതറികിടക്കുന്ന ഓര്‍മകള്‍ മാത്രമാണ്. ഒന്നിനുമൊരു തെളിച്ചമില്ല,

















