തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: പതിവ് പോലെ തന്നെ ഓണക്കാലം കുടിച്ചാഘോഷിക്കുകയാണ് മലയാളികൾ. ഇത് ശരിവെക്കുകയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിൽ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി കൂടുതലാണ്. കേരളത്തിലെ ആറ് മദ്യഷാപ്പുകളാണ് ഒരു
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകാനും തീരുമാനമായി. കഴിഞ്ഞ വര്‍ഷം 95,000