വത്തിക്കാൻ: ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ക്രിസ്മസ് ആഘോഷം നടന്നു. മാർപ്പാപ്പയായ ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ഗാസയിലെ യുദ്ധം കാരണം

















