തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവരും. ബെന്നി ബഹ്നാനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് സണ്ണി ജോസഫിനെ വീണ്ടും പേരാവൂരിൽ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി

















