ബെംഗ്ളൂരു: ബെംഗ്ളൂരു വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർമാർക്ക് കുത്തേറ്റു, വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ യുവാവ് പിടിയിൽ. വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് നടന്നിരിക്കുന്നത്. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ

















