ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. തണുപ്പു കാലത്ത് ശരീരത്തിന് ഊർജ്ജവും, പ്രതിരോധശേഷിയും, ചൂടും നൽകാൻ ഈന്തപ്പഴം ഉത്തമമാണ്. തണുപ്പുകാലത്ത് നിർബന്ധമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഉത്തമ ആഹാരമാണിത്. തണുപ്പു കാലത്ത് ഈന്തപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. തണുപ്പു

















