Home Posts tagged belgium
Homepage Featured India News

13,000 കോടിയുടെ തട്ടിപ്പ്; മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറണം, പണം തട്ടിയത് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന്

ബ്രസൽസ്: മെഹുല്‍ ചോക്സിയെ ബെൽജിയം ഇന്ത്യയ്ക്ക് കൈമാറിയേക്കും. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള കോടതി ചോക്സിയെ കൈമാറാൻ അനുമതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് മെഹുൽ ചോക്സി. 2011 നും 2018 നും ഇടയിൽ നടന്ന വൻ