Home Posts tagged Beetroot Halwa
Food Lifestyle

വായിലിട്ടാൽ അലിഞ്ഞുപോകുന്ന ബീറ്റ്റൂട്ട് ഹൽവ; ഇതാണ് റെസിപ്പി

നമ്മുടെ അടുക്കളകളിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള പച്ചക്കറികളും കിഴങ്ങുകളും ഉണ്ട്. അവയിൽ പലതിനെയും പലപ്പോഴും നമ്മൾ കറി വെക്കാനോ സാലഡിൽ ചേർക്കാനോ മാത്രമായിരിക്കും ഉപയോഗിക്കാറുള്ളത്. എന്നാൽ, അക്കൂട്ടത്തിൽ ഒന്നിനെ മധുരമൂറുന്ന ഒരു പലഹാരമായി മാറ്റിയെടുത്താലോ? അതാണ് ബീറ്റ്റൂട്ട് ഹൽവ. മനോഹരമായ ചുവപ്പ്