ദുബായ്: ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയത്. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ
ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശിന്റെ
ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയാല്‍ തിരസ്‌കൃതനായിരിക്കുന്നു. ബാറ്റിങ് കണക്കുകളില്‍ മികവ് പുലര്‍ത്തിയതാണോ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ കാരണമെന്ന് സ്വാഭാവികമായും ആരും ചോദിച്ചുപോകും. കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനു പകരം ഇടംപിടിച്ച റിഷഭ് പന്ത് കണക്കുകളില്‍ ബഹുദൂരം പിന്നിലാണ്. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും
പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിക്കെതിരെ ഐസിസി യോഗത്തില്‍ വിമര്‍ശനവുമായി ബിസിസിഐ. ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ജേതാക്കളായിട്ടും ചാംപ്യന്‍മാര്‍ക്കുള്ള കിരീടം ഇന്ത്യക്ക് നല്‍കാത്തതാണ് ബിസിസിഐ ചോദ്യം ചെയ്തത്. പാക്കിസ്ഥാന്‍ മന്ത്രി കൂടിയായതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്റെ കൈയില്‍
ന്യൂഡൽഹി: ഡൽഹിയുടെ മുൻ ബാറ്റ്സ്മാൻ മിഥുൻ മൻഹാസ് ബിസിസിഐയുടെ അധ്യക്ഷനായേക്കുമെന്ന് സൂചന. ഈ മാസം 28 ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ബിസിസിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ പ്രധാന സ്ഥാനാർഥിയാണ് മിഥുൻ മൻഹാസ്. നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ കളിക്കാരനാകാൻ മൻഹാസിന് കഴിഞ്ഞിരുന്നു. രഞ്ജി





















