Home Posts tagged BCB
Cricket Homepage Featured News Sports

മുസ്തഫിസുർ റഹ്മാനെ മാറ്റിയ സംഭവം; ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ബം​ഗ്ലദേശ്, ടി-20 ലോകകപ്പിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും

ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു.