Home Posts tagged Basil Joseph
Homepage Featured Kerala News

അന്ന് നിയമസഭയ്ക്ക് മുന്നിൽ നിന്ന് ഓടിച്ചു, ഇന്ന് സ്റ്റേറ്റ് കാറിൽ വന്നിറങ്ങി മുഖ്യമന്ത്രിക്കൊപ്പം സദ്യ: ബേസിലിന്റെ മധുരപ്രതികാരം

തിരുവനന്തപുരം∙ പഠിക്കുന്ന സമയത്തും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്ന കാലത്ത് നിയമസഭയ്ക്ക് മുന്നിൽ വരാറുണ്ടായിരുന്നു എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തലസ്ഥാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ വിഷയത്തെക്കുറിച്ച്