Home Posts tagged Bangladesh cricket board
Cricket Homepage Featured Sports

ടി-20 ലോകകപ്പ്; ബം​ഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും

ദുബായ്: ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബം​ഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയത്. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ