Home Posts tagged bangladesh
Homepage Featured News World

ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാന് സത്യപ്രതിജ്ഞ; ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് ക്ഷണം

ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ
Homepage Featured News World

ബം​ഗ്ലദേശിലെ നിയുക്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; താരിഖ് റഹ്മാനിലുള്ള വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്രമോദി

ഡൽഹി: ബം​ഗ്ലദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനിലുള്ള ബം​ഗ്ലദേശിലെ ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 158 സീറ്റുകളിൽ വിജയിച്ച ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയാണ് നിയുക്ത
Cricket Homepage Featured Sports

ടി-20 ലോകകപ്പ്; ബം​ഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും

ദുബായ്: ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബം​ഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയത്. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക്
Cricket Homepage Featured News Sports

മുസ്തഫിസുർ റഹ്മാനെ മാറ്റിയ സംഭവം; ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ബം​ഗ്ലദേശ്, ടി-20 ലോകകപ്പിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും

ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബം​ഗ്ലദേശിന്റെ
Homepage Featured India News

ഷെയ്ഖ് ഹസീനയെ കൈമാറില്ല; ബം​ഗ്ലദേശിൽ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യയുടെ നിർദേശം

ഡൽഹി: ഇന്ത്യയിൽ അഭയം തേടിയ മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് വിട്ടുനൽകേണ്ടതില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാരോപിക്കപ്പെട്ട് ഹസീനക്ക് ബം​ഗ്ലാദേശിൽ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
Lead News News World

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ; വിധി കൊലപാതകമടക്കമുള്ള 5 അഞ്ചു കുറ്റകൃത്യങ്ങളിൽ

ധാക്ക: മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യുണലിന്റെ വിധി. ​ഗുരുതരമായമനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെതാണ് വിധി. ഈ വർഷം ഓഗസ്റ്റ് 3 നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ