Home Posts tagged Banana Chips
Food Lifestyle

പച്ചക്കായ കൊണ്ട് ഉപ്പേരി; ഒരു വെറൈറ്റി ഐറ്റം

മലയാളികളുടെ സദ്യകളിലും നാലുമണിപ്പലഹാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കായ വറുത്തത്. പച്ച ഏത്തയ്ക്ക നേർത്ത സ്ലൈസുകളാക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഈ വിഭവം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. അടുക്കളയിൽ കറി തയ്യാറാക്കി ബാക്കി വരുന്ന ഒരൊറ്റ പച്ചക്കായ ഉണ്ടെങ്കിലും ഇനി ഉപ്പേരിയെ വെല്ലുന്ന