Home Posts tagged Ban on starlink internet
Homepage Featured News World

ഇറാനിൽ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് ഉപയോ​ഗം ശിക്ഷാർഹം; 6 മാസം മുതൽ 2 വർഷം വരെ തടവെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം റദ്ദാക്കി ഇറാൻ സൈന്യം. പ്രക്ഷോഭകാരികൾക്ക് യുഎസിന്റെ പിന്തുണയുള്ള സാഹചര്യത്തിലാണ് സ്റ്റാർ ലിങ്ക് സേവനം ഇറാൻ തടയുന്നത്. സേവനം സൗജന്യമായി ലഭ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ്