ഡൽഹി: പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നത് പ്രായോഗികമല്ല, നിയന്ത്രണമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പൂർണ്ണമായും നിരോധിച്ചാൽ അത് ഈ മേഖല മാഫിയകൾക്കു തുറന്നു കൊടുക്കലാകും എന്നും കോടതി നിരീക്ഷിച്ചു. ഡൽഹി എൻസിആർ പ്രദേശത്തെ പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. മേഖലയിൽ

















