പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോഗികൾക്ക് നൽകേണ്ട പരിചരണം.

















