Home Posts tagged Baby Memorial Hospital (BMH)
Homepage Featured Kerala Local News

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീപിടുത്തം. മറ്റു നിലകളിലേക്ക് തീ പടരാൻ സാധ്യതയില്ലെങ്കിലും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രോ​ഗികളുള്ള നിലയിലല്ല തീപ്പിടുത്തമുണ്ടായതെന്നും സി- ബ്ലോക്കിന്റെ ഒമ്പതാം നിലയിൽ എസി ഇൻസ്റ്റാലേഷനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന്