ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 50 ശതമാനം പിഴചുങ്കത്തിന് പിന്നാലെ അമേരിക്കൻ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യയിൽ പുതിയ ക്യാമ്പയിൻ. യോഗാ ഗുരു ബാബാ രാംദേവാണ് പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ