നടൻ ബിജു മേനോന് എതിരെ സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരാണ്. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞാണ് സംവിധായകൻ വിമര്ശനം ഉന്നയിച്ചത്. കരാര്‍ പ്രകാരം സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം
കൊച്ചി: ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജി വെച്ചു. സംഘടനയിൽ ചർച്ച ചെയ്യാതെ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. അമ്മ സംഘടനയുടെ തലപ്പത്തുള്ള ശ്വേത മേനോന്റെ നിലപാടും സ്ത്രീകൾക്ക് അനുകൂലമല്ലെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്യാതെയാണ്


















