Home Posts tagged Ayyappa sangamam
Homepage Featured Kerala News

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

കൊച്ചി : അയ്യപ്പ സംഗമത്തിന് മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ
Kerala News

ആഗോള അയ്യപ്പ സംഗമം: ആളെ കൂട്ടാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി

കണ്ണൂർ: ആ​ഗോള അയ്യപ്പ സം​ഗമം വിജയിപ്പിക്കുന്നതിന് പ്രാതിനിധ്യം കൂട്ടാൻ  ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി. തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടിയാണ് മലബാർ ദേവസ്വത്തിലെ ജീവനക്കാരെ എത്തിക്കാൻ നീക്കം നടത്തിയത്. വഴി ചിലവും ഭക്ഷണവും ഉൾപ്പടെ ദേവസ്വം ഫണ്ടിൽ നിന്ന് വിനിയോ​ഗിക്കാനും മലബാർ ദേവസ്വം