Home Posts tagged ayamodakam
Articles Health

അയമോദകം എങ്ങനെയാണ് ജലദോഷവും ചുമയും ചെറുക്കുന്നത്?

നമ്മുടെ അടുക്കളയിലെ ഒരു പ്രധാനി ആണ് അയമോദകം. രുചിക്ക് പുറമെ ഔഷധഗുണങ്ങളുടെ കലവറ കൂടിയാണ് ഈ കുഞ്ഞൻ വിത്തുകൾ. ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് അയമോദകം ഒരു മികച്ച പരിഹാരമാണെന്ന് പഴമക്കാർ പറയാറുണ്ട്. അയമോദകത്തിലെ പ്രധാന ഘടകമായ തൈമോൾ ആണ് ഇതിന് ഔഷധഗുണം നൽകുന്നത്. ശൈത്യകാലത്തെയും മഴക്കാലത്തെയും