ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. മിക്ക ആളുകളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും, അവരുടെ ദൈനംദിന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, നാല് പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണ ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത്
ഒരു സൂപ്പർഫുഡ് ആണ് അവക്കാഡോ. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ സുരക്ഷിതമായി കഴിക്കാവുന്ന പഴം. സ്മൂത്തികൾ, സാലഡുകൾഎന്നിങ്ങനെ പോഷക സമ്പുഷ്ടമായ ഈ പഴം വിവിധ രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, ഗർഭകാലം ആരോഗ്യം എന്നിങ്ങനെ അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ. ദിവ്യ വോറ ഇൻസ്റ്റഗ്രാം


















