Home Posts tagged Automobile
Auto Lifestyle

മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റ പഞ്ച്; പുതിയ പതിപ്പ് ഉടൻ പുറത്തിറങ്ങും

ടാറ്റ മോട്ടോഴ്‌സിന്റെ മൈക്രോ-എസ്‌യുവി മോഡലായ ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് ജനുവരി 13 ന് പുറത്തിറങ്ങും. പോളി​ഗണൽ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ഫാസിയ, പിയാനോ ബ്ലാക്ക് ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഡിആർഎല്ലുകൾ, പ്രീമിയം മോഡലുകളോട് കിടപിടിക്കുന്ന ഫ്രണ്ട് ബമ്പർ പുനർരൂപകൽപ്പന. എല്ലാം