Home Posts tagged Australian Cricket Board
Cricket Homepage Featured Sports

‘വേറെ എവിടെയെങ്കിലും ആണെങ്കില്‍ നൂറ് കുറ്റങ്ങള്‍ ഉണ്ടായേനെ’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്) രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനു വിമര്‍ശനം. ബാറ്റര്‍മാര്‍ക്കു യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിധത്തിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയതെന്നാണ്