Home Posts tagged Australia vs England
Cricket Homepage Featured Sports

152 നു ഓള്‍ഔട്ട് ആയപ്പോള്‍ എല്ലാം കഴിഞ്ഞെന്നു കരുതിയോ? ഇംഗ്ലണ്ട് 110 നു തീര്‍ന്നു

ആഷസ് നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്) ഒന്നാം ദിനം ആവേശകരമായ ട്വിസ്റ്റിലേക്ക്. ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 152 നു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 110 നു തീര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന