Home Posts tagged Australia Cricket Team
Cricket Homepage Featured Sports

ആഷസ് അവസാന ടെസ്റ്റിലും ഓസീസ്; ഇംഗ്ലണ്ടിന് നാണക്കേട്

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു. സ്‌കോര്‍ കാര്‍ഡ് ഇംഗ്ലണ്ട്
Cricket Homepage Featured Sports

India vs Australia, ODI Series: ഓസീസ് പോരിന് കളമൊരുങ്ങി; പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഒക്ടോബര്‍ 19 ഞായറാഴ്ച തുടക്കമാകും. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യക്കായി അവസാനമായി കളിച്ചത്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. പാറ്റ്
Cricket Homepage Featured Sports

ഇന്ത്യയ്ക്കെതിരെ കങ്കാരുക്കൾ ഒരുങ്ങി തന്നെ; സൂപ്പർ താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തുന്നു

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അനുഭവ സമ്പത്തിന്റെ കരുത്തുമായി എത്തുന്ന ബോളർ മിച്ചൽ സ്റ്റാർക്കും ബാറ്റിംഗ് നിരയിലെ മാറ്റ് ഷോർട്ടും ടീമിലിടം പിടിച്ചു. ഈ മാസം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. കഴിഞ്ഞ മാസമാണ് സ്റ്റാർക്ക് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്, എന്നാൽ മുൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും