ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു. സിംബാബ്വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍

















