Home Posts tagged Attukal Ponkala
Homepage Featured Kerala News

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് മുതൽ മൂന്നിന് വൈകിട്ട് ആറ് വരെ മദ്യം ലഭിക്കില്ല; ഭക്ഷ്യസുരക്ഷയിലും അതീവ ജാഗ്രത

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല