Home Posts tagged attapadi
Homepage Featured Kerala News

അട്ടപ്പാടിയിൽ സൺഷേഡ് വീണ് കുട്ടികൾ മരിച്ച സംഭവം; കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ

പാലക്കാട്: അട്ടപ്പാടിയിൽ വീടിന്റെ സൺഷേഡ് തകന്നുവീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ ദേവി. പല തവണ വിളിച്ചിട്ടും വാഹനം എത്തിയില്ലെന്നും അവസാനം സ്കൂട്ടറിൽ കൊണ്ടുപോകേണ്ടി വന്നു എന്നും ദേവി പറഞ്ഞു.