കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ്

















