Home Posts tagged Athulya Case
Homepage Featured Kerala News

ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും; അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ‍ജീവനൊടുക്കിയ അതുല്യ ​ഗാർഹിക പീഡനത്തിന് ഇരയായതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അതുല്യ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സതീഷ് ശങ്കർ യുവതിയെ മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സതീഷ് അതുല്യയെ കൊലപ്പെടുത്തുംഎന്ന് ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും