പാലക്കാട് ജില്ലയില്‍ യുഡിഎഫിനു ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് നഗരം സ്ഥിതി ചെയ്യുന്ന പാലക്കാട് നിയമസഭാ സീറ്റ്. ബിജെപിയും വലിയ പ്രതീക്ഷകളോടെ നോക്കുന്ന മണ്ണ്. ജില്ലയില്‍ മറ്റെല്ലായിടത്തും വന്‍ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫിനു പാലക്കാട് നിയമസഭാ സീറ്റില്‍ അത്ര നല്ല ഫലമല്ല ലഭിക്കാറുള്ളത്. ഇത്തവണയും

















