Home Posts tagged Assembly
Homepage Featured Kerala News

നിയമ സഭയിൽ ഇന്നും പോർവിളി; ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് കായിക ഇനത്തിൽ നല്ല ഭാവിയുണ്ടെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും നിയമ സഭയിൽ ഇന്നും പോർവിളി. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. മുഖ്യപ്രതി