Home Posts tagged Asia Cup Rising Stars
Cricket Homepage Featured Sports

22 സിക്‌സുകള്‍ പറത്തിയ ചെക്കന്‍ ബെഞ്ചിലുണ്ട്; ഇന്ത്യയുടെ മണ്ടത്തരത്തില്‍ ബംഗ്ലാദേശിനു ലോട്ടറി, വിമര്‍ശനം

ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ സെമി ഫൈനലില്‍ ബംഗ്ലാദേശ് എയോടു തോറ്റതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ടീം മാനേജ്‌മെന്റിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. സമനിലയായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം. ആദ്യം ബാറ്റ്