Home Posts tagged Asia Cup 2025 (Page 3)
Cricket Homepage Featured Sports

എല്ലാ പൊസിഷനിലേക്കും ഒന്നിലേറെ പേരുണ്ട്; എന്നിട്ടും ‘എട്ടിന്റെ’ തലവേദന മാറാതെ ഇന്ത്യ 

ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് !  കഴിഞ്ഞ ട്വന്റി 20 ലോകകപ്പ്
Cricket Homepage Featured Sports

ശ്രേയസ് പുറത്ത്, സഞ്ജു മധ്യനിരയില്‍; സെലക്ടര്‍മാര്‍ക്കു പിഴച്ചോ?

ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക ! ഗില്ലിനൊപ്പം ആര്? ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതോടെ ഒരു ഓപ്പണറുടെ കാര്യത്തില്‍ തീരുമാനമായി. ഗില്ലിനൊപ്പം ആര്