ന്യൂഡൽഹി: ഏഷ്യ കപ്പ് ടൂർണ്ണമെന്റ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഭിഷേക് ശർമ്മ, തിലക് വർമ്മ,