Home Posts tagged Ashes 2025-26
Cricket Homepage Featured Sports

ആഷസില്‍ ഇംഗ്ലണ്ടിനു മോശം തുടക്കം; മിന്നലായി സ്റ്റാര്‍ക്ക്, അപൂര്‍വനേട്ടങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റ് എല്‍-ക്ലാസിക്കോയ്ക്ക് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റാണ് പെര്‍ത്തില്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിന്റെ