Home Posts tagged Arundhathi Roy
Homepage Featured Kerala News

മദർ മേരി കംസ് ടു മി: മുൻ കവർ മാത്രമല്ല പിൻ കവറും ശ്രദ്ധിക്കണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരെ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പിൻ കവറിൽ അച്ചടിച്ചിരിക്കുന്ന പുകവലി സംബന്ധിച്ച നിയമപരമായ മുന്നറിയിപ്പ് പരിഗണിക്കാതെ, എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിനെതിരെ
Homepage Featured India News

മദർ മേരി കംസ് ടു മി; പുകവലിച്ചിത്രത്തിനെതിരെ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്ന പരാതിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ