തൃശൂർ: ആധാറിന്റെ ഏറെക്കാലമായി തുടർന്നുവന്ന ലോഗോ മാറ്റാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മലയാളിയായ അരുൺ ഗോകുൽ ആണ് ലോഗോ ഡിസൈൻ ചെയ്തത്. 857 ഡിസൈനുകളെ പിന്തള്ളിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ അരുൺ ഗോകുലിന്റെ ഡിസൈൻ ആധാറിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുക്കപ്പെട്ടത്.വളരെ യാദൃശ്ചികമായാണ് താൻ

















