Home Posts tagged Arulnidhi
Cinema Entertainment Homepage Featured

വധു കലിപ്പിലാണ്; വിളക്കെടുത്ത് അടിക്കാനൊരുങ്ങി മംമ്ത; കൗതുകമുണർത്തി ‘മൈ ഡിയർ സിസ്റ്റർ’ പ്രോമോ വീഡിയോ!

അരുൾനിധിയും, മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘മൈ ഡിയർ സിസ്റ്റർ’ സിനിമയുടെ ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും