ജസ്പ്രിത് ബുംറയ്‌ക്കോ മുഹമ്മദ് ഷമിക്കോ അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അര്‍ഷ്ദീപ് സിങ്. രാജ്യാന്തര ട്വന്റി 20യില്‍ ഇന്ത്യക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിനിടെയാണ് ഈ സുവര്‍ണനേട്ടം. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ്

















